കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു | Oneindia Malayalam

2021-12-26 445

സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ് 500ഓളം തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്.